ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
അധ്യാപകദിനത്തിൽ സ്കൂളിലെ പൂർവ്വ അധ്യാപകരെ സ്കൂളിലേക്ക് ക്ഷണിക്കുകയും,ആദരിക്കുകയും ചെയ്തു. മുൻ ഹെഡ്മാസ്റ്റർ ശ്രീ പി വി ജോൺ സാറിനെ ഭവനത്തിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചു.