ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച്.എസ്. ഇടക്കൊച്ചി/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
22:09, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എന്റെ സ്കൂൾ കുട്ടിക്കൂട്ടം

വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി ജി.എച്.എസ് ഇടക്കൊച്ചി കുട്ടിക്കൂട്ടം യൂണിറ്റ് നിലവിൽവന്നു. 2017 മാർച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂൾ ഐ.ടി. ലാബിൽ ചേർന്നു. സ്കൂൾ ഐടി കോർഡിനേറ്ററായ ശ്രീമതി സജിത ടീച്ചർ കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു. 25 അംഗങ്ങളാണ് ഞങ്ങളുടെ സ്കൂൾ കൂട്ടിക്കൂട്ടത്തിലുള്ളത്. മാസ്റ്റർ അരുൺ സി.പി. ആണ് സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ.

കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായ ദ്വിദിന പരിശീലന പരിപാടി 17.04.2017 മുതൽ 18.04.2017 വരെ നടന്നു.

35 || 17242|| അർജുൻ കെ || 9 || ‍‍എെ|| കെ പി സി എച്ച് എസ് എസ് പട്ടാന്നൂർII
Sl No Adm No Name Class Div School
1 9347 ആൻസി ജോസഫ്. 9 ബി. ജിഎച്ച്.എസ്.ഇടക്കൊച്ചി
2 25758 നിവേദിത കെ.​എസ് 9 ബി ജി.എച്ച്.എസ്. ഇടക്കൊച്ചി
3 25786 അഭിരാം 8 എച്ച് ജി.വി.എച്ച്.എസ്.എസ്.വിതുര
4 25822 അശിക്ക് 8 എഫ് ജി.വി.എച്ച്.എസ്.എസ്.വിതുര
5 അനുസ്ക 8 ജി.വി.എച്ച്.എസ്.എസ്.വിതുര
6 25922 അക്സയ 8 ജി.വി.എച്ച്.എസ്.എസ്.വിതുര
7 25791 സുധീപ് എസ്സ് 8 ജി ജി.വി.എച്ച്.എസ്.എസ്.വിതുര 8 25846 അനന്തു. 8 ജി ജി.വി.എച്ച്.എസ്.എസ്.വിതുര
9 25919 റിയാസ് എ 8 ജി.വി.എച്ച്.എസ്.എസ്.വിതുര
10 7191 ശ്രീനന്ദിനി 9 ജി.എച്ച്.എസ് ആനപ്പാറ
11 7156 ഹിമശ്രീ 9 ജി.എച്ച്.എസ് ആനപ്പാറ
12 7140 അജ്മി മുഹമ്മദ് 9 ജി.എച്ച്.എസ് ആനപ്പാറ
13 7268 യദു എസ്.നായർ 9 ജി.എച്ച്.എസ് ആനപ്പാറ
14 7205 കാർത്തിക് 8 ജി.എച്ച്.എസ് ആനപ്പാറ
15 കാവ്യ 9 ജി.എച്ച്.എസ് ആനപ്പാറ
16 10283 ഗോപികൃസ്ണൻ 9 ബി വി.കെ.കാണി.എച്ച്.എസ്.പനക്കോട്
17 യമുന. 9 വി.കെ.കാണി.എച്ച്.എസ്.പനക്കോട്
18 10434 മിഥുന മഹേന്ദ്രൻ 9 ബി വി.കെ.കാണി.എച്ച്.എസ്.പനക്കോട്
19 10410 ഗംഗ.കെ സുശീലൻ 9 വി.കെ.കാണി.എച്ച്.എസ്.പനക്കോട്
20 10386 ആദിസ് 9 ബി വി.കെ.കാണി.എച്ച്.എസ്.പനക്കോട്
21 10420 ശ്രീഹരി ചന്ദ് 9 വി.കെ.കാണി.എച്ച്.എസ്.പനക്കോട്
22 8097 ആതിര 8 സി ജി..എച്ച്.എസ്.എസ്.തൊളിക്കോട്
23 8102 അൽഫിയ 8 സി ജി..എച്ച്.എസ്.എസ്.തൊളിക്കോട്
24 7967 മുഹമ്മദ് അൽ അമീൻ 9 സി ജി..എച്ച്.എസ്.എസ്.തൊളിക്കോട്
25 7966 മുഹമ്മദ് സാൻ 9 സി ജി..എച്ച്.എസ്.എസ്.തൊളിക്കോട്
26 7982 മുഹമ്മദ് വസീം 9 സി ജി..എച്ച്.എസ്.എസ്.തൊളിക്കോട്
27 7636 ഫൗസിയ 8 സി ജി..എച്ച്.എസ്.എസ്.തൊളിക്കോട്
28 8096 അഞ്ജിത 8 സി ജി..എച്ച്.എസ്.എസ്.തൊളിക്കോട്
29 7456 ആഗ്നൽ എൻ. ഫിലിപ്പ് 9 ഡി ഔവർ ലേ‍‍ഡി ഒാഫ് ഫാത്തിമ ഹൈസ്കൂൾ കുമ്പളങ്ങി
- 30 ഫാത്തിമത്ത് ‍ഷിഫാന.വി. കെ 8 എഫ് കെ പി സി എച്ച് എസ് എസ് പട്ടാന്നൂർ -