മാനന്തവാടി
വയനാടിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ചെറു പട്ടണമാണ് മാനന്തവാടി.വയനാടിന്റെ തലസ്ഥാനമായ കല്പറ്റയിൽ നിന്നും ഏകദേശം മുപ്പത്തിരണ്ട് കിലോമീറ്റർ ദൂരത്താണ് മാനന്തവാടി സ്ഥിതി ചെയ്യുന്നത്.2016ൽ മാനന്തവാടി ഗ്രാമപ്പഞ്ചായത്ത് മാനന്തവാടി മുൻസിപ്പാലിറ്റിയായി പ്രഖ്യാപിച്ചു.