പേരോട് എം എൽ പി എസ്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:55, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

$ ജൂൺ മാസത്തിൽത്തന്നെ ക്ലബ്ബ് രൂപീകരിക്കുന്നു.

$  പഠനോപകരണങ്ങൾ നിർമിക്കുകയും ശേഖരിക്കുകയും ചെയ്യുക.
$  ഗണിതത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ സഹായിക്കുക.
$  ഗണിത ക്വിസിന് കുട്ടികളെ സജ്ജരാക്കുക.
$  ഗണിതശാസ്ത്ര മേളയിൽ കുട്ടികൾക്ക് പരിശീലനം നൽകുകയും പങ്കെടുപ്പിക്കുകയും ചെയ്യുക.
$  ഗണിത പസിലുകൾ, ഗണിതകൗതുകങ്ങൾ, പാറ്റേണുകൾ എന്നിവ കണ്ടെത്തുകയും ക്ലാസുകളിൽ പ്രദർശിപ്പിക്കുകയും ചെയ്യുക.
$  ഗണിതശാസ്ത്രജ്ഞന്മാർ, അവരുടെ സംഭാവനകൾ, ദിനങ്ങൾ എന്നിവ കുട്ടികളെ പരിചയപ്പെടുത്തുക.
$  ഗണിതവുമായി ബന്ധപ്പെട്ട ലഘുപതിപ്പുകൾ, മാസികകൾ എന്നിവ തയാറാക്കുക.