ജി.എൽ.പി.എസ് മുണ്ടക്കോട്/ മറ്റു പ്രവർത്തനങ്ങൾ.‍‍‍‍‍‍‍‍

Schoolwiki സംരംഭത്തിൽ നിന്ന്

വാർഷികാഘോ‍ഷം 2016-7

                    ഈ വർ‍‍ഷ‍ത്തെ വാർഷികം ഫെബ്രുവരി 11-ാം തിയ്യതി വിപുലമായി ആഘോ‍ഷിച്ചു. തുവ്വൂർ ഗ്രാമപ‍‍ഞ്ചായത്ത് പ്രസിഡൻറ് ‍ശ്രീ തെറ്റത്ത് ബാലൻ ഉദ്ഘാടനം ചെയ്തു. വാർഷികത്തോടനുബന്ധിച്ച് "മൊട്ട്" വാർഷിക സപ്ലിമെൻറ് പ്രകാശനവും നടന്നു. വണ്ടൂർ ബി.പി.ഒ.സുനിത ടീച്ചർ, ഗ്രാമപ‍‍ഞ്ചായത്ത് വിദ്യാഭ്യാസ സ്ററാൻറിംഗ് കമ്മറ്റി ചെയർമാൻ ശ്രീ ചാത്തോലി മുഹമ്മദ്, വാർഡ് മെമ്പർ ശ്രീ മജീദ് തുടങ്ങീ പ്രമുഖർ പങ്കെടുത്തു. തുടർന്ന് സമീപ പ്രദേശങ്ങളിലെ 4 അംഗൻവാടികളിലെ കുട്ടികളും സ്കുൂളിലെ കുുട്ടികളുടെയും കലാപരിപാടികൾ അരങ്ങേറി.

=

പ്രമാണം:എംബ്ലം പ്രകാശന നിർവ്വഹണം.jpg
എംബ്ലം പ്രകാശനം

=

സപ്ലിെമെൻറ് പ്രകാശനം

പ്രമാണം:മൊട്ട് സപ്ലിമെൻറ്.jpg
മൊട്ട് സപ്ലിമെൻറ് 2016-17