ജി. എച്ച്. എസ്സ്.എസ്സ്. നരിക്കുനി

Schoolwiki സംരംഭത്തിൽ നിന്ന്
03:02, 15 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssnarikkuni (സംവാദം | സംഭാവനകൾ)

{Infobox School| പേര്=ജി.എച്ച്.എസ്.എസ്. നരിക്കുനി| സ്ഥലപ്പേര്=നരിക്കുനി| വിദ്യാഭ്യാസ ജില്ല=താമരശ്ശേരി| റവന്യൂ ജില്ല=കോഴിക്കോട്| സ്കൂള്‍ കോഡ്=47094 സ്ഥാപിതദിവസം=09| സ്ഥാപിതമാസം=09| സ്ഥാപിതവര്‍ഷം=1974| സ്കൂള്‍ വിലാസം=നരിക്കുനി പി.ഒ,
കോഴിക്കോട്| പിന്‍ കോഡ്=673585 | സ്കൂള്‍ ഫോണ്‍=04952246575| സ്കൂള്‍ ഇമെയില്‍=ghssnarikkuni@gmail.com| സ്കൂള്‍ വെബ് സൈറ്റ്=www.ghssnarikkuni.blogspot.com| ഉപ ജില്ല=താമരശ്ശേരി‌| ഭരണം വിഭാഗം=സര്‍ക്കാര്‍‌| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍| പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍| പഠന വിഭാഗങ്ങള്‍3=‍| മാദ്ധ്യമം=മലയാളം‌| ആൺകുട്ടികളുടെ എണ്ണം=714| പെൺകുട്ടികളുടെ എണ്ണം=692| വിദ്യാര്‍ത്ഥികളുടെ എണ്ണം=1406| അദ്ധ്യാപകരുടെ എണ്ണം=53| പ്രിന്‍സിപ്പല്‍=കുഞ്ഞിക്കൃഷ്ണന് മാസ്റ്റര് | പ്രധാന അദ്ധ്യാപകന്‍=ഇ. റംലത്ത് | പി.ടി.ഏ. പ്രസിഡണ്ട്=രാമചന്ദ്രന് | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| സ്കൂള്‍ ചിത്രം=ghss.jpeg| }}


നരിക്കുനി അങ്ങാടിയുടെ പടിഞ്ഞാറ് ഭാഗത്ത് ബാലുശ്ശേരി റോഡില് പള്ളിയറക്കോട്ടക്കു മുകളിലായി പ്രകൃതി രമണീയമായ ചാലിയേക്കരക്കുന്നില് സ്ഥിതി ചെയ്യുന്ന ഒരു സര്ക്കാര് വിദ്യാലയമാണ് നരിക്കുനി ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍.ചെങ്ങോട്ടുപൊയില് പാറന്നൂര് ഹിദായത്തുസ്സിബിയാന് മദ്രസ്സയിലാണ് തുടക്കം. പ്രദേശത്തെ സാധാരണ ജനങ്ങള് സംഭാവനയായി സമാഹരിച്ച മൂലധനത്താല് 1974-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം നരിക്കുനി പഞ്ചായത്തിലെ ഏക ഹയര്‍ സെക്കണ്ടറി സ്കൂളാണ്.

ചരിത്രം

1974 സെപ്തംബറില് ഈ വിദ്യാലയം സ്ഥാപിതമായത്. അന്നത്തെ എം. പി യായിരുന്ന സി.എച്ച് മുഹമ്മദ് കോയയാണ് സ്കൂള് ഉദ്ഘാടനം ചെയ്തത്. . അന്നത്തെ എം.എല്.എ. ആയിരുന്ന ശ്രീ. എ. സി. ഷണ്മുഖദാസ്. അദ്ധ്യക്ഷനായിരുന്നു.വി. മാധവന് നായരായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. . രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2004-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 21ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അത്യാവശ്യ സൌകര്യമുള്ള കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു് കമ്പ്യൂട്ടര്‍ ലാബുണ്ട്. ഇരുപത്തിരണ്ട് കമ്പ്യൂട്ടറുകളുണ്ട്. ലാബില് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ജെ. ആര്.സി


  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

പി,ടി.എ

സ്കൂളില് ശക്തമായ പി.ടി.എ. പ്രവര്ത്തിക്കന്നു. ശ്രീ. കെ.രാമചന്ദ്രന് പ്രസിഡന്റും. ശ്രീ. പി. കുഞ്ഞിക്കൃഷ്ണന് സെക്രട്ടറിയും ശ്രീമതി. എ. റംലത്ത് ട്രഷററുമാണ്. ഉച്ചക്കഞ്ഞി, ബില്ഡിംഗ് നിര്മ്മാണം എന്നിവ പി.ടി.എ നേതൃത്വത്തിലാണ് നടക്കുന്നത്..

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1 1
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഡോ. അജിത്ത കുമാര് -
  • പ്രദീപ്കുമാര്. വി - എച്ച്. ഡി. എഫ്.സി. മാനേജര്
  • എം. ആര് രാജേഷ്. - വേദപണ്ഢിതന്
  • -
  • -

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക