ചെത്തിപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
16:49, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചെത്തിപ്പുഴ


ചങ്ങനാശ്ശേരി താലൂക്കിലെ വാഴപ്പള്ളിയിൽ ഉൾപ്പെടുന്ന ഒരു പ്രദേശമാണ് ചെത്തിപ്പുഴ. പണ്ട് ഇവിടം വ്യാപാരകേന്ദ്രമായിരുന്നു. വിശുദ്ധ ചാവറ പിതാവിന്റെ പാദസ്പർശത്താൽ അനുഗ്രഹീതമായ മണ്ണാണിത്. കാലം പുരോഗതി പ്രാപിച്ചപ്പോൾ ഈ ദേശവും മാറി. ചെത്തിപ്പുഴ ഗ്രാമത്തിലെ അറിയപ്പടുന്ന വിദ്യാഭ്യാസസ്ഥാപനമാണ് ക്രിസ്തു ജ്യോതി. സി.എം.ഐ. സന്യാസ സമൂഹത്തിന്റെ കീഴിലായി കേരള ,സി.ബി.എസ്.ഇ. , ഐ.സി.എസ്.ഇ. തുടങ്ങിയ മാധ്യമങ്ങളിലായി പ്രവർത്തിക്കുന്ന നാലോളം വിദ്യാലയങ്ങളും എം.ജി. സർവ്വകലാശാലയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഒരു കോളേജും ഇവിടുണ്ട്. കൂടാതെ ആതുര സേവനത്തിൽ മാണിക്കകല്ലായി വളർന്ന ചെത്തിപ്പുഴ ആശുപത്രിയും അനേകം വ്യാപാര കേന്ദ്രങ്ങളും ഇന്നിവുടുണ്ട്.


"https://schoolwiki.in/index.php?title=ചെത്തിപ്പുഴ&oldid=398978" എന്ന താളിൽനിന്ന് ശേഖരിച്ചത്