ജി.എച്ച്.എസ്.എസ്. ആനമങ്ങാട് / ഐ ടി ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:48, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലുബ്ന, അമേയ മനോജ് (10 ഡി)എന്നിവരുടെ നേതൃത്വത്തിൽ വിദ്യാലയത്തിലെ ഐ.ടി ക്ലബ് പ്രവർത്തിക്കുന്നു.ഐ ടി പ്രോജക്ട് വിഭാഗത്തിൽ മധുരിമ(10എ) സബ്ജില്ലയിൽ ഒന്നാം സ്ഥാനം നേ‌‌‍ടി.കൊച്ചു കൂട്ടായ്മ എന്ന പേരിൽ പ്രസിദ്ദീകരിച്ച ഇ - മാഗസിൻ ആണ് ഈ വർഷത്തെ ശ്രദ്ധേയമായ പ്രവർത്തനം.