ഗവ. മോ‍ഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സംസ്ഥാന ഐ.ടി.മേള 2016

2016 ഷൊർണ്ണൂർ നടന്ന സംസ്ഥാന ഐ ടി ​മേളയിൽ അഭിരാമി എ എസ് ഐ. ടി. പ്രോജക്ട് അവതരണത്തിൽ എ ഗ്രേയ്ഡ് കരസ്ഥ​മാക്കി.

റവന്യൂജില്ല ഐ.ടി. മേള

അഭിരാമി എ എസ് ഐ. ടി. പ്രോജക്ട് അവതരണത്തിൽ എ ഗ്രേഡോടെ രണ്ടാംസ്ഥാനം നേടി

ഉപ ജില്ല ഐ.ടി. മേള

2016 കൊല്ലംഉപജില്ല ഐ ടി ​മേളയിൽ സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥ​മാക്കി. അഭിരാമി എ എസ് ഐ. ടി. പ്രോജക്ട് അവതരണത്തിലും സാംലിൻ സാംസൺ ഡിജിറ്റൽ പെയിംന്റിംഗിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനവും ഹിന്റ എം ഹിലാരി മലയാളം ടൈപ്പിങിലും റിന്റു ആർ പണിക്കർ വെബ് പേജ് ഡിസൈനിംഗിലും എ ഗ്രേഡോടെ രണ്ടാം സ്ഥാനവും നേടി റവന്യൂജില്ലയിൽ മത്സരിക്കാൻ അർഹത നേടി. കൂടാതെ മൾട്ടിമീഡിയ പ്രസന്റേഷനിൽ കൃഷ്​​ണ ഡി യും ഐറ്റി ക്വിസ്സിൽ ഗോപിക എസ്സും എ ഗ്രേഡോടെ മൂന്നാം സ്ഥാനവും നേടുകയുണ്ടായി.