പ്രസന്റേഷൻ എച്ച്.എസ്.എസ്.പെരിന്തൽമണ്ണ/ഐ. ടി ക്ലബ്ബ്
ഐ. ടി ക്ലബ്ബ്
വിവരവിനിമയ സാങ്കേതികവിദ്യയിൽ ഏറെ മുന്നിൽ നിൽക്കുന്ന മലപ്പുറം ജില്ലയിൽ ഐ. ടി മേളകളിലെ സ്ഥിര സാന്നിദ്ധ്യമാണ് പ്രസന്റേഷൻ ഹയർസെക്കണ്ടറി സ്കൂൾ .യു. പി മുതൽ ഹൈസ്കൂൾ വരെയുള്ള ക്ലാസുകളിലെ ഐ. ടി തല്പരരായ കുട്ടികളുടെ കൂട്ടായ്മയായി ഐ. ടി ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.എല്ലാ വർഷവും ഐ. ടി മേളകളിലെ വിജയികളായി ഈ കുട്ടികൾ പ്രസന്റേഷൻ സ്കൂളിന്റെ അഭിമാനമായി തിളങ്ങി നിൽക്കുന്നു