പ്രസന്റേഷൻ എച്ച്.എസ്.എസ്.പെരിന്തൽമണ്ണ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
13:56, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിത ക്ലബ്
ഗണിത പഠനം ലളിതമാക്കുക എന്ന ലക്ഷ്യത്തോടെ ഗണിതശാസ്ത്ര രംഗത്ത് മെച്ചപ്പെട്ട പ്രവർത്തനങ്ങൾകാഴ്ചവെക്കുന്ന ഒരു ക്ലബാണ് ഇത്. 2017-17 അദ്ധ്യയന വർഷത്തിലെ ഗണിതശാസ്ത്ര ക്ലബിന്റെ പ്രവർത്തനങ്ങൾ.

  • ഗണിതശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും എൽ. പി., യു.പി, ഹൈസ്കൂൾ തലത്തിൽ ക്വിസ് മത്സരവും അസംബ്ലിയിൽ വച്ച് സമ്മാന വിതരണവും നടത്തി വരുന്നു.
  • സ്കൂൾ തല ഗണിതശാസ്ത്രമേള നടത്തുകയും അർഹരായവരെ ഉപജില്ല, ജില്ലാതല മേളകളിൽ പങ്കെടുപ്പിക്കുകയും ചെയ്തിട്ടുണ്ട്. സമ്മാനാർഹരായവരെ അസംബ്ലിയിൽ വച്ച് അനുമോദിക്കുകയും ചെയ്തു.
  • ഗണിതശാസ്ത്രമേള ക്ലബിന്റെനേതൃത്വത്തിൽ ഗണിത ക്വിസ് നടത്തുകയും ഉപജില്ല തലത്തിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.