ജി.എച്ച്.എസ്. മരുത /വിദ്യാരംഗം കലാ സാഹിത്യ വേദി.
വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനം വളരെ നല്ല രീതിയിൽ ഈ സ്ക്കൂളിൽ നടന്നുവരുന്നുണ്ട്.വിദ്യാരംഗം കലാസാഹിത്യവേദിയുടെ കൺവീനർ ശ്രീ.ലിജിൻ ആണ്കയ്യെഴുത്തുമാസിക,ചുമർപത്രിക,രചനാമത്സരങ്ങൾ,ക്വിസ് മത്സരങ്ങൾ,ചിത്രരചനാമത്സരങ്ങൾ, പുസ്തകാസ്വാദനക്കുറിപ്പുകൾ,വായനാമത്സരങ്ങൾ,ശില്പശാലകൾ എന്നിവ വർഷം തോറും നടത്തിവരികയും ചെയ്യുന്നു