ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /കൗൺസലിങ് സെൻറർ

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈസ്കൂൾ വിഭാഗത്തിൽ ആരോഗ്യ ക്ലബ് കൂടാതെ കൗൺസലിങ് സെൻറർ കൂടി പ്രവർത്തിച്ചു വരുന്നു. അസീന മോൾ നാലകത്താണ് കോർഡിനേറേറർ. പരിശാലനം നേടിയ ഒരു സ്ഥിരം കൗൺസിലറുടെ സേവനം ഇവിടെ എല്ലാ ദിവസവും ലഭ്യമാണ്.