G.H.S. Irumbuzhi

Schoolwiki സംരംഭത്തിൽ നിന്ന്
12:58, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്ക്കൂളിന്റെ ചരിത്രം 1974 ൽ ഇരുമ്പുഴി അങ്ങാടിക്കടുത്തുള്ള ജി എം യു പി സ്ക്കൂളിന്റെ ഭാഗമായി ആരംഭിച്ചു. പിന്നീട് നാട്ടിലെ ചില പ്രശസ്ത വ്യക്തികൾ സംഭാവനയായി നൽകിയ കുന്നിൻ മുകളിലെ മൂന്നേക്കർ വരുന്ന വിസ്തൃതമായ സ്ഥലത്ത് പുതിയ രണ്ടു നിലയുള്ള കെട്ടിടം പണി തീർത്ത് 1981 ൽ അവിടേക്ക് പ്രവർത്തനം മാറ്റി.


"https://schoolwiki.in/index.php?title=G.H.S._Irumbuzhi&oldid=396423" എന്ന താളിൽനിന്ന് ശേഖരിച്ചത്