ജി.എച്ച്.എസ്.എസ്. പുല്ലങ്കോട് / ഐ ടി ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:54, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2016-2017 അധ്യയന വർഷത്തിൽ സെപ്തംബർ രണ്ടാം വാരത്തിൽ ഫ്രീ സോഫ് റ്റ് വെയർ ദിനം ആചരിക്കുകയും അതിന്റെ ഭാഗമായി കുട്ടികൾക്ക് ഡിജിറ്റൽ പെയിന്റിംഗ് , പ്രസന്റേഷൻ , മലയാളം ടൈപ്പിംഗ് , വെബ് പേജ് ഡിസൈനിംഗ് എന്നിവയിൽ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. തിരുവാലി ഗവ. ഹയർസെക്കന്ററി സ്ക്കൂളിൽ വെച്ച് നടന്ന വണ്ടൂർ ഉപജില്ല ഐ ടി മേളയിൽ UP , HS വിഭാഗങ്ങളിൽ OVERALL ആയി.

തുടക്കക്കാർക്ക് വേണ്ടി ഒരു ജിയോജിബ്ര ടൂട്ടോറിയൽ http://www.youtube.com/watch?v=3oSGUdWFvDY


<object width="640" height="385"><param name="movie" value="http://www.youtube.com/v/3oSGUdWFvDY?fs=1&hl=en_US"></param><param name="allowFullScreen" value="true"></param><param name="allowscriptaccess" value="always"></param><embed src="http://www.youtube.com/v/3oSGUdWFvDY?fs=1&hl=en_US" type="application/x-shockwave-flash" allowscriptaccess="always" allowfullscreen="true" width="640" height="385"></embed></object>