ഗവൺമെന്റ് ഗേൾസ് എച്ച്.എസ്സ്.എസ്സ്.വൈക്കം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
12:45, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എന്റെ ഗ്രാമം

അതി പുരാതനമായ സ്ഥലമാണ് വൈക്കം.ഇന്ത്യാചരിത്രത്തിൽ വൈക്കം സത്യാഗ്രഹം നടന്നത് വൈക്കത്തിന്റെ മണ്ണിലാണ്. വൈക്കം മഹാദേവക്ഷത്രം വളരെ പുരാതന ക്ഷേത്രങ്ങളിൽ ഒന്നാണ്.