ഗ്രേസി മെമ്മോറിയൽ എച്ച്.എസ്. പാറത്തോട്/ഇ-വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
11:58, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉദ്ഘാടനം

ജൂണ് 18 ന് ഹെഡ്മിസ്ട്രസ് ശ്രീമതി വി സൈനം വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ചെയ്തു.‍ ശ്രീമതി ലെറ്റി റ്റീച്ചർ കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ വിവരിച്ചു.കുട്ടികൾ നാടൻ പാട്ട് അവതരിപ്പിച്ചു.

ചിത്ര പ്രദർശനം

കണ്ടൽ ചിത്‍രങ്ങൾ,എൻഡോസൾഫാൻ ചിത്രങ്ങൾ എന്നിവയുടെ പ്രദർശനം നടന്നു.

നാടന് പാട്ട് മത്സരം

കുട്ടികളുടെ നാടന് പാട്ട് മത്സരം നടന്നു.