Schoolwiki സംരംഭത്തിൽ നിന്ന്
11:56, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

ബണ്ണെ = വെറുതെ
ബത്ത് = താറാവ്
ബനം = വനം
ബനം കരയൽ = വനത്തിൽ നിന്നുള്ള കാറ്റിന്റെ ചൂളം വിളി, ചീവീടിന്റെ കരച്ചിൽ,സന്ധ്യാസമയത്ത് ഭയവും ഗൃഹാതുരത്വവും ഉണർത്തുന്ന ശബ്ദം
ബല്ല = മുൾച്ചെടിയോടുകൂടിയ വള്ളിപ്പടർപ്പ്
ബല്ത് = വലുത്
ബള്ളം = വെള്ളം
ബൾക്ക് = വിളക്ക്, ഉത്സവം
ബർട്ട് = വരട്ടെ
ബടായി = പൊങ്ങച്ചം
ബറ = വിറയൽ
ബട്ടട്ടാ = ഉരുളക്കിഴങ്ങ്
ബറ്റില = വെറ്റില
ബജാറ് = പട്ടണം
ബപ്പങ്കായി = പപ്പായ
ബത്തക്ക = തണ്ണിമത്തൻ
ബനീങ്ങ = വഴുതന
ബരാം = വരാം
ബയറ് = വയറ്
ബടി = വടി
ബരംബ് = വരംബ്
ബള = വള
ബള്ളി = വള്ളി
ബണ്ടി = വണ്ടി
ബണ്ണാംബല = ചിലന്തിവല
ബംബൻ = പണക്കാരൻ, മിടുക്കൻ
ബായക്ക = വാഴപ്പഴം
ബാത്ത്കോയി = താറാവ്
ബായി = വായ
ബാതില് = വാതിൽ
ബാതൽ = വവ്വാൽ
ബാറാ = വാടാ
ബായ = വാഴ
ബാ = വാ
ബിമാനം = വിമാനം
ബിസ്യം = സംസാരം
ബെര്ത്തം = അസുഖം
ബെറ് = വിറക്
ബെളി = വെളിച്ചം
ബെണ്ടക്കായ് = വെണ്ടയ്ക്ക
ബെള്ളരിക്ക = വെള്ളരിക്ക
ബെല്ലം = ശർക്കര
ബെടി = വെടി
ബെറ്തെ = വെറുതെ
ബെര്ച്ചൽ = കവുങ്ങിന്റെ റീപ്പ്
ബെര്ന്ന് = വരുന്നു
ബെയ്ക്ക = സദ്യ
ബേർപ്പ് = വിയർപ്പ്
ബേജാറ് = സങ്കടം
ബേലി = വേലി
ബേഗം = വേഗം
ബൈ = വഴി
ബൊമ്മ = കളിപ്പാട്ടം
ബ്ണു = വീണു
ബേണ്ട = വേണ്ട
ബൗസ് = ഐശ്വര്യം


"https://schoolwiki.in/index.php?title=ബ&oldid=395602" എന്ന താളിൽനിന്ന് ശേഖരിച്ചത്