ജി.വി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
11:30, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്വാതന്ത്ര്യദിനാഘോഷം 2010 ആഗസ്ത് 15

ഈ വർഷത്തെ സ്വാതന്ത്ര്യദിനാചരണം സവിശേഷപരിപാടികളോടെ സ്കൂളിൽ നടന്നു. പ്രിൻസിപ്പാൾ ശ്രീ. ഉണ്ണി ദേശീയപതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നല്കുകയും ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസ്ഡണ്ട് ശ്രീമതി. സി.എച്ച്. പ്രജിത ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യുകയും പി. ടി. എ. പ്രസിഡണ്ട് ശ്രീ. ജയൻ പാലേരി, അദ്ധ്യാപകരായ ശ്രീ. എം. സോമൻ, ശ്രീ. കെ. എം. സത്യൻ എന്നിവർ പ്രഭാഷണം നടത്തുകയും ചെയ്തു. പ്രധാന പരിപാടികൾ