സന്മാർഗ- ശാസ്ത്രപഠനം

Schoolwiki സംരംഭത്തിൽ നിന്ന്
10:57, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളുടെ ബൗദ്ധിക വികസനത്തിനും ആദ്ധ്യാത്മിക വിദ്യാഭ്യാസത്തിനും തുല്യപ്രാധാന്യം നൽകുന്നുണ്ട്. മനസ്സിനും ബുദ്ധിക്കും വികാസമുണ്ടായാലെ ഒരു വ്യക്തിയുടെ ജീവിതം വിജയിക്കു. മനസികാരോഗ്യമുള്ള ഒരു തലമുറ നാടിനു വലിയൊരു നേട്ടം തന്നെയാണ്. മനോഭാവമാണ് വിജയം നിർണ്ണയിക്കുന്നത്. കുട്ടികൾക്ക് മൂല്യബോധനം ലക്ഷ്യമാക്കി സെമിനാറുകൾ കോഴ്സുകൾ എന്നിവ സംഘടിപ്പിക്കാറുണ്ട്. കൗമാരപ്രയമായവർക്കുവേണ്ടി ലൈംഗികവിജ്ഞാനം, വ്യക്തിത്വ വികസനം, മാധ്യമബോധം തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ച് അതതുവിഷയങ്ങളിൽ പ്രാവീണ്യം നേടിയ വ്യക്തികൾ ക്ലാസുകൾ, പ്രഭാഷണങ്ങൾ ഗ്രൂപ്പുചർച്ചകൾ എന്നിവ നടത്തുന്നുണ്ട്.


"https://schoolwiki.in/index.php?title=സന്മാർഗ-_ശാസ്ത്രപഠനം&oldid=394759" എന്ന താളിൽനിന്ന് ശേഖരിച്ചത്