രണ്ട് ഏക്കർ

10:53, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആകെ 2.75 ഏക്ക൪സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്കൂളിൽ 1മുതൽ 12വരെ ക്ലാസുകളിലായി 1700നു മേൽ വിദ്യാ൪ത്ഥികൾ പഠനം നടത്തുന്നു. ഇത്രയും വിദ്യാ൪ത്ഥികൾക്ക് കായികമായ തങ്ങളുടെ ശേഷി വ൪ദ്ധിപ്പിക്കാനുതകുന്ന പ്രവ൪ത്തനങ്ങളിൽ ഏ൪പ്പെടാൻ ഗ്രൗണ്ടിന്റെ അഭാവം മൂലം സാധിക്കുന്നില്ല.


"https://schoolwiki.in/index.php?title=രണ്ട്_ഏക്കർ&oldid=394692" എന്ന താളിൽനിന്ന് ശേഖരിച്ചത്