ജി.വി.എച്ച്.എസ്.എസ്. മമ്പാട്/എന്റെ ഗ്രാമം
എന്റെ ഗ്രാമം മമ്പാട്
മലപ്പുറം ജില്ലയിൽ കിഴക്കൻ ഏറനാട്ടിൽ കിഴക്ക് നിലമ്പൂർ, തെക്ക് വണ്ടൂർ , വടക്ക് ചാലിയാർ . പടിഞ്ഞാറ് എടവണ്ണ എന്നീ ഗ്രാമ പഞ്ചായത്തുകളെ അതിർത്തി പങ്കിട്ടു കൊണ്ട് സ്ഥിതി ചെയ്യുന്ന ഒരു ചെറു ഗ്രാമമാണ് മമ്പാട്