ശ്രേണി

Schoolwiki സംരംഭത്തിൽ നിന്ന്
10:21, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിതശാസ്ത്രത്തിൽ അനുക്രമത്തിലെ പദങ്ങളുടെ തുകയായാണ് ശ്രേണികൾ(Series) നിർമ്മിക്കുന്നത്.ഗണിതശ്രേണികൾ പലവിധമുണ്ടെങ്കിലും അനന്തം പദമുള്ളവയേയാണ് ശ്രേണി എന്ന പദം സൂചിപ്പിക്കുന്നത്.

അനന്തശ്രേണി

അനന്തശ്രേണികൾ(Infinite Series) രണ്ട് തരത്തിലാവാം

  • അഭിസാരി ശ്രേണി(Convergent series)

പദങ്ങളുടെ തുക ഒരു പ്രത്യേകമൂല്യം നൽകണം. ഉദാ:ഫാക്ടോറിയൽ ശ്രേണി

  • വിവ്രജ ശ്രേണി(Divergent Series)

ഇവിടെ സങ്കലനമൂല്യം കണ്ടെത്താനാവില്ല


"https://schoolwiki.in/index.php?title=ശ്രേണി&oldid=394241" എന്ന താളിൽനിന്ന് ശേഖരിച്ചത്