ജി.എൽ..പി.എസ് പുകയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
06:25, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)


ജി.എൽ..പി.എസ് പുകയൂർ
[[Image:{{{സ്കൂള്‍ ചിത്രം}}}|center|320px|സ്കൂള്‍ ചിത്രം]]
സ്ഥാപിതം --{{{സ്ഥാപിതവര്‍ഷം}}}
സ്കൂള്‍ കോഡ് {{{സ്കൂള്‍ കോഡ്}}}
സ്ഥലം പുകയൂർ
സ്കൂള്‍ വിലാസം {{{സ്കൂള്‍ വിലാസം}}}
പിന്‍ കോഡ് {{{പിന്‍ കോഡ്}}}
സ്കൂള്‍ ഫോണ്‍ {{{സ്കൂള്‍ ഫോണ്‍}}}
സ്കൂള്‍ ഇമെയില്‍ {{{സ്കൂള്‍ ഇമെയില്‍}}}
സ്കൂള്‍ വെബ് സൈറ്റ് {{{സ്കൂള്‍ വെബ് സൈറ്റ്}}}
ഉപ ജില്ല വേങ്ങര

വിദ്യാഭ്യാസ ജില്ല തിരൂർ
റവന്യൂ ജില്ല മലപ്പുറം
ഭരണ വിഭാഗം സർക്കാർ
സ്കൂള്‍ വിഭാഗം {{{സ്കൂള്‍ വിഭാഗം}}}
മാധ്യമം മലയാളം‌
ആണ്‍ കുട്ടികളുടെ എണ്ണം 103
പെണ്‍ കുട്ടികളുടെ എണ്ണം 101
വിദ്യാര്‍ത്ഥികളുടെ എണ്ണം {{{വിദ്യാര്‍ത്ഥികളുടെ എണ്ണം}}}
അദ്ധ്യാപകരുടെ എണ്ണം 8
പ്രധാന അദ്ധ്യാപകന്‍ {{{പ്രധാന അദ്ധ്യാപകന്‍}}}
പി.ടി.ഏ. പ്രസിഡണ്ട് ​മുസ്തഫ
പ്രോജക്ടുകള്‍
ഇ-വിദ്യാരംഗം‌ സഹായം
26/ 09/ 2017 ന് Visbot
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
.

മലപ്പുറം ജില്ലയിൽ ഏ ആർ നഗർ ഗ്രാമപഞ്ചായത്തിലെ പുകയൂർ വലിയപറബ്ബ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന ഈ വിദ്യാലയം ജി.എം.എൽ.പി സ്‌കൂൾ പുകയൂർ എന്ന പേരിലാണ് അറിയപ്പെടുന്നത്‌

 .

ചരിത്രം

പുകയൂർ വലിയപറമ്പ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ സ്ക്കൂൾ 1973 ജനുവരി മാസത്തിൽപ്രവർത്തനമാരംഭിക്കുന്നത്. . ഈ പ്രദേശത്ത് വിദ്യാഭ്യാസപ്രവർത്തനങ്ങൾ ആരംഭിക്കുവാൻ നാട്ടുകാർ ജാതിമതഭേദമെന്യ ചിലരെ വിളിച്ചുകൊണ്ടുവരികയും, സൌകര്യം ഏർപ്പാടാക്കിയെന്നുമാണ് പറയപ്പെടുന്നത്. . .

അധ്യാപകർ

(HM Abdul Razak)

സ്റ്റാഫ് ഫോട്ടോ ഗാലറി

Rajitha Saritha Faisal.k Arabic teacher Savitha Asmabi Murshida Irshad Ali {daily wage} Vijayan { ptcm} Ammu {cook}

ഭൗതികസൗകര്യങ്ങൾ

  1. ശാസ്ത്രലാബ്
  2. ലൈബ്രറി
  3. വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
  4. കളിസ്ഥലം
  5. വിപുലമായ കുടിവെള്ളസൗകര്യം
  6. വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും

പഠനമികവുകൾ

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.

  1. മലയാളം/മികവുകൾ
  2. അറബി/മികവുകൾ
  3. ഇംഗ്ലീഷ് /മികവുകൾ
  4. പരിസരപഠനം/മികവുകൾ
  5. ഗണിതശാസ്ത്രം/മികവുകൾ
  6. പ്രവൃത്തിപരിചയം/മികവുകൾ
  7. കലാകായികം/മികവുകൾ
  8. വിദ്യാരംഗംകലാസാഹിത്യവേദി
  9. പരിസ്ഥിതി ക്ലബ്
  10. സ്കൂൾ പി.ടി.എ


വഴികാട്ടി

{{#multimaps: 11.074309, 75.91690| width=600px | zoom=16 }}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കാലിക്കറ്റി യൂനിവേഴ് സിറ്റിയിൽ നിന്നും 10 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • പരപ്പനങ്ങാടി റയിൽവെ സ്റ്റേഷനിൽ നിന്ന് 8 കി.മി. അകലം.


"https://schoolwiki.in/index.php?title=ജി.എൽ..പി.എസ്_പുകയൂർ&oldid=392543" എന്ന താളിൽനിന്ന് ശേഖരിച്ചത്