പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ക്ലബ്ബ് പ്രവർത്തനങ്ങൾ./ഐ.ടി/2010-11
ദൃശ്യരൂപം
സ്കൂൾ സ്റ്റുഡന്റ് ഐ.ടി കൊഓർഡിനേറ്റർ
- അനീസ് ബാബു പി.
ക്ലബ് പ്രവർത്തനങ്ങൾ
140 അംഗങ്ങളുള്ള ഐ.ടി ക്ലബ് രൂപീകരിച്ചു.
സ്കൂൾ തല ഐ.ടി മേള നടന്നു, സബ് ജില്ല തലത്തിൽ എല്ലായിനത്തിലും പങ്കെടുത്തു.
ഡിജിറ്റൽ പെയിന്റിങ് മത്സരത്തിൽ ജില്ലാതല മേളയിൽ പങ്കെടുത്തു.
സെപ്തംബർ മൂന്നാം ശനി , ഫ്രീ സോഫ്റ്റ് വെയർ ഡെ , യിൽ ഐ.ടി ക്ലബ് അംഗങ്ങളിലെ കംപ്യൂട്ടറുകളിൽ ലിനക്സ് ഇൻസ്റ്റാൾ ചെയ്തു.
എല്ലാ ക്ലാസ്സിലും ഐ.ടി കോർണർ നിലവിൽ വന്നു.
52 വിദ്യാർത്ഥികൾക്ക് രണ്ട് ദിവസത്തെ ഐ.ടി പരിശീലനം നൽകി.
.
വർക്ക് ഷീറ്റ്