എച്ച് എഫ് സി ജി എച്ച് എസ് തൃശ്ശൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
05:39, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


കേരളം|കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്ന പേരിൽ അറിയപ്പെടുന്ന തൃശ്ശൂർ പട്ടണം തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയുടെ ഭരണ സിരാകേന്ദ്രം കൂടിയാണ്‌. ലോക പ്രശസ്തമായ തൃശ്ശൂർ പൂരംആണ്ടു തോറും അരങ്ങേറുന്നതും ഇവിടെ വെച്ചു തന്നെ. തൃശ്ശിവപേരൂർ എന്നായിരുന്നു ഈ നഗരത്തിന്റെ പഴയ പേര്. എന്നാല് ബ്രിട്ടീഷുകാരുടെ ഉച്ചാരണ ശൈലി മൂലം അത് ട്രിച്ചൂര് എന്നാകുകയും പിന്നീട് തൃശ്ശൂർ എന്നു മാറുകയും ചെയ്തു. കൊച്ചി രാജാവ് രാമവർമ ശക്തന് തംപുരാനാണ് നഗരശില്പി.

കേരളീയമായ ശൈലിയിൽ നിർമ്മിച്ച ഒരുപാടു ഹിന്ദുക്ഷേത്രങ്ങൾ ഈ നഗരത്തിലുണ്ട്‌. നഗരത്തിന്റെ മധ്യത്തിൽ തേക്കിന്കാട് മൈദാനം റോം|റോമിലെ ബസലിക്ക|ബസലിക്കയുടെ അതേ മാതൃകയിൽ നിർമ്മിച്ച 'പുത്തൻപള്ളി|പുത്തൻ പള്ളിയും' ഈ നഗരത്തിന്റെ നടുവിൽ തന്നെ ആണ്‌. ജില്ലയിലെ പ്രമുഖ മുസ്‌ലിം പള്ളിയാണ്‌ കൊടുങ്ങല്ലൂർ ആകാശവാണി|ആകാശവാണിയുടെ(ആൾ ഇൻഡ്യാ റേഡിയോ) തൃശ്ശൂർ സം‌പ്രേക്ഷണം നഗരത്തിനടുത്തു രാമവർമ്മപുരം രാമവർമ്മപുരത്തുള്ള കേന്ദ്രത്തിൽ നിന്നാണ് നടത്തുന്നത്. കേരളത്തിലെ സുപ്രധാന റേഡിയോ സേവനങ്ങളിലൊന്നാണ് ആകാശവാണി ആകാശവാണിയുടെ തൃശ്ശൂർ കേന്ദ്രം. പാലക്കാട്, മലപ്പുറം, തൃശ്ശൂർ ജില്ലകളിലെ റേഡിയോ ശ്രോതാക്കൾ പ്രധാനമായും ആശ്രയിക്കുന്നത് ഈ പ്രക്ഷേപണമാണ്. തൃശ്ശൂർ നഗരത്തിൽ നിന്നും ഏറ്റവും അടുത്ത കടൽ തീരം വാടാനപ്പള്ളി കടൽ തീരം ആകുന്നു.

തൃശ്ശൂര് കാഴ്ചബംഗ്ലാവ്

തൃശ്ശൂര് കാഴ്ചബംഗ്ലാവ്

ഗതാഗത സൗകര്യങ്ങൾ

റോഡ്‌ മാർഗ്ഗം: തൊട്ടടുത്ത്‌ കിടക്കുന്ന ജില്ലകളായ എറണാകുളം (കൊച്ചി), പാലക്കാട്‌, മലപ്പുറം എന്നിവിടങ്ങളിൽ നിന്ന് റോഡ്‌ മാർഗ്ഗം തൃശ്ശൂരിലേക്ക്‌ എത്തിച്ചേരാം. നാഷണൽ ഹൈ വേ 47 തൃശ്ശൂരിൽ നിന്നും 6 കിലോമീറ്റർ അകലെയുള്ള മണ്ണുത്തി എന്ന സ്ഥലം വഴി കടന്നു പോകുന്നു. മണ്ണുത്തി ബൈപ്പാസ്‌ വഴിക്ക്‌ തൃശ്ശൂർ നഗരത്തിൽ എത്തിച്ചേരാവുന്നതാണ്‌. ധാരാളം സ്വകാര്യ ബസ്സുകളും, കെ.എസ്‌.ആർ.ടി.സി ബസ്സുകളും ഈ വഴിക്കു ഓടുന്നുണ്ട്‌.

റെയിൽ മാർഗ്ഗം: തൃശ്ശൂർ(തൃശ്ശൂർ ജംഗ്ഷൻ) റെയിൽ വേ സ്റ്റേഷൻ കേരളത്തിലെ പ്രധാന സ്റ്റേഷനുകളിൽ ഒന്നാണ്‌. തൃശ്ശുരിന്റെ പ്രാന്തപ്രദേശത്ത്‌ പൂങ്കുന്നം എന്ന ഒരു സ്റ്റേഷനും ഉണ്ട്‌. പാസഞ്ചർ വണ്ടികളും, ചുരുക്കം എക്സ്പ്രസ്സുകളും ഇവിടെ നിർത്താറുണ്ട്‌. ഗുരുവായൂർക്കുള്ള തീവണ്ടി പാത വഴി പിരിയുന്നത്‌ ഈ സ്റ്റേഷനിൽ വെച്ചാണ്‌.

വിമാന മാർഗ്ഗം: തൃശ്ശുരിന്റെ ഏറ്റവും അടുത്തു കിടക്കുന്ന വിമാന താവളം നെടുമ്പാശ്ശേരിയിൽ ഉള്ള കൊച്ചിൻ അന്താരാഷ്ട്ര വിമാന താവളം ആണ്‌. അവിടെ നിന്ന് റോഡ്‌ മാർഗ്ഗം തൃശ്ശൂരിൽ എത്തിച്ചേരാൻ സാധിക്കും.

നവജ്യൊതി വിദ്യാലയങ്ങൾ

പ്രസിദ്ധമായ നായ്ക്കനാൽ

  • ഹോളി ഫാമിലി കോൺ വെന്റ്‌ ഗേൾസ്‌ സ്കൂൾ
  • ബെത്ലെഹം ഗേൾസ്‌ ഹൈസ്കൂൾ, മുക്കട്ടുകര
  • ഐ.ജ്.ഗ്.ഹ്.സ്.അരനട്ടുകര
  • ൽ.ഫ്.ൿ.ഗ്.ഹ്.സ്.ഒലരിക്കര
  • .

ക്രമസമാധാനം/രക്ഷാ പ്രവർത്തനം

100 ആണ്‌ പൊലീസിനെ അടിയന്തരമായി വിളിക്കാനുള്ള ടെലി ഫോൺ നമ്പർ.തൃശ്ശുർ ടൗൺ ഈസ്റ്റ്‌ (ശക്തൻ തമ്പുരാൻ ബസ്‌ സ്റ്റാന്റിനു സമീപം), തൃശ്ശുർ ടൗൺ വെസ്റ്റ്‌ (അയ്യന്തോൾ) തുടങ്ങി രണ്ടു സ്റ്റേഷൻ പരിധികളിലായി തൃശ്ശുർ നഗരത്തിന്റെ ക്രമസമാധാന പാലനം വ്യാപിച്ചു കിടക്കുന്നു. ഇതു കൂടാതെ ഈസ്റ്റ്‌ സ്റ്റേഷൻ ഇൻസ്പെക്ടർക്കു കീഴിലായി ഒരു സബ്‌-ഇൻസ്പെക്ടറുടെ ചുമതലയിൽ ഗതാഗത വിഭാഗവും (ട്രാഫിക്ക്‌) പ്രവർത്തിച്ചു വരുന്നു. ഇതു കൂടാതെ കണ്ട്രോൾ റൂമിന്റെ ഭാഗമായി പട്രോളിങ്ങ്‌ ജീപ്പുകളും (ഫ്ലയിംഗ്‌ സ്കാഡ്‌), മോട്ടോർ സൈക്കിളുകളും (റേഞ്ചർ വിഭാഗം) നഗരത്തിന്റെ പല ഭാഗത്തായി റോന്ത്‌ ചുറ്റുന്നു.

101 ആണ്‌ അഗ്നിശമന സേന വിഭാഗത്തിന്റെ സഹായം തേടാനുള്ള ടെലിഫോൺ നമ്പർ. ഒരു അസിസ്റ്റന്റ്‌ ഡിവിഷണൽ ഫയർ ഓഫീസറുടെ കീഴിൽ, ഒന്നിലധികം സ്റ്റേഷൻ ഓഫീസർ മാരെ ഉൾപെടുത്തി, സുസസ്ജ്ജമായ ഒരു അഗ്നിശമന സേനാ വിഭാഗം തൃശ്ശൂർ ശക്തൻ തമ്പുരാൻ ബസ്‌ സ്റ്റാൻഡിൻ സമീപം ആയി നിലകൊള്ളുന്നു. അഗ്നിശമനം കൂടാതെ അപായത്തിൽ പെട്ട ആളുകളെ രക്ഷിക്കലും ഈ സേനയുടെ കടമയാണ്‌.

ഫലകം:Kerala ഫലകം:Topics related to Thrissur ഫലകം:തൃശ്ശൂർ ജില്ല