സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം /ഫോസ്റ്റർ- ആലുമ്‌നി അസ്സോസിയേഷൻ
സെന്റ് എഫ്രേംസിലെ പൂർവ്വ വിദ്യാർത്ഥി അദ്ധ്യാപക സംഘടന ഔദ്യോഗികമായി നിലവിൽ വന്നത് 2005 ൽ ആണ്.എല്ലാവർഷവും ഡിസംബർ 26 ന് പൂർവ്വ വിദ്യാർത്ഥി അദ്ധ്യാപക സംഗമം നടത്തപ്പെടുന്നു.2006 പ്രസിദ്ധപ്പെടുത്തിയ ഫേട്ടോ ഡയറക്ടറിയിൽ പൂർവ്വ വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും അഡ്രസും ഫോൺ നമ്പരും ഉൾപ്പെടുത്തിയിട്ടുണ്ട്.