വി.വി.എം.എച്ച്.എസ്. മാറാക്കര

Schoolwiki സംരംഭത്തിൽ നിന്ന്
22:32, 25 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
വി.വി.എം.എച്ച്.എസ്. മാറാക്കര
വിലാസം
മാറാക്കര

മാറാക്കര പി.ഒ,
കാടാമ്പുഴ
,
676553
,
മലപ്പുറം ജില്ല
സ്ഥാപിതം1968
വിവരങ്ങൾ
ഫോൺ04942615350
ഇമെയിൽhmvvmhs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19057 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം.എൻ.രമണി
അവസാനം തിരുത്തിയത്
25-09-2017Visbot



എല്ലാ സ്കൂൾ വിക്കി ഉപയോക്താക്കൾക്കും ഞങ്ങളുടെ വിദ്യാലയ താളിലേയ്ക്ക് സ്വാഗതം

ചരിത്രം

1968 ൽ ഐ. വി. നമ്പൂതിരി മേനേജരായി സ്ക്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. തുടങ്ങുമ്പോൾ ഏകാധ്യാപക വിദ്യാലയമായിരുന്നു. പി. നാരായണൻ എമ്പ്രാന്തിരിയായിരുന്നു പ്രധാന അദ്ധ്യാപകൻ. ഇപ്പോൾ 35 ഡിവിഷനുകളും 60 ഓളം അദ്ധ്യാപകരും ഈ സ്ഥാപനത്തിൽ ഉണ്ട്. മാറാക്കര പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണ്‌. 2009 ൽ സ്കൂളിന്റെ സാരധ്യം കരേക്കാട് എഡുക്കേഷണൽ & വെൽഫെയർ സൊസൈറ്റി ഏറ്റെടുത്തു.

ഭൗതികസൗകര്യങ്ങൾ

സ്കൂളിന്റെ മുന്നിലായി വലിയ ഒരു കളിസ്ഥലം. കൂടാതെ രണ്ടു ചെറിയ കളിസ്ഥലങ്ങളും ഉണ്ട്. കമ്പ്യൂട്ടർ ലാബ് , ലൈബ്രറി എന്നിവ സ്കൂളിന് മുതൽക്കൂട്ടാകുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കരേക്കാട് എഡുക്കേഷണൽ & വെൽഫെയർ സൊസൈറ്റി മാനേജർ: ജനാബ് ബഷീർ ചോലയിൽ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1968-70 പി. നാരായണൻ എംബ്രാന്തിരി
1970-78 പി. മാധവൻ നമ്പൂതിരി
1978-81 പി. നാരായണൻ എംബ്രാന്തിരി
1981-1999 എൻ. പി. കുമാരൻ
1999-2001 ‍സി, സി. തോമസ്
2001-2006 പി. എം. നാരായണൻ നമ്പൂതിരി
2006-2008 സി. എം. സാവിത്രി
2008-2015 പി. മോഹൻദാസ്
2015 എം.എൻ.രമണി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അബ്ദുൾ സമദ് സമദാനി.എം.പി - മുൻ എം.പി
  • ഹുസൈൻ രണ്ടത്താണി പ്രിൻസിപ്പാൾ എം.ഇ.എസ് കോളേജ് വളാഞ്ചേരി
  • മധുസൂദനൻ. വി. മാറാക്കര പഞ്ചായത്ത് പ്രസിഡണ്ട്

വഴികാട്ടി

കാടാമ്പുഴയിൽ നിന്നും മാറാക്കര വഴി കോട്ടക്കലേയ്ക്കു പോകുന്ന ബസ്സിൽ കയറി വട്ടപ്പറമ്പിൽ ഇറങ്ങുക. NH 17 ൽ രണ്ടത്താണി ഇറങ്ങി ഓട്ടോയിൽ സ്ക്കൂളിൽ എളുപ്പത്തിൽ എത്താം.

<googlemap version="0.9" lat="10.96575" lon="76.026549" zoom="18">

10.96595, 76.026646, VVMHS MARAKKARA </googlemap>

വിജ്ഞാന ശകലങ്ങൾ

ഈ കണ്ണിയിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ലേഖനങ്ങൾ ചേര്ക്കുക

പുതിയ വാർത്തകൾ

‍ഞങ്ങളുടെ സ്ക്കൂൾ ഹയർ സെക്കണ്ടറിയായി അപ് ഗ്രേഡ് ചെയ്തു.

  • കുറ്റിപ്പുറം സബ് ജില്ല ശാസ്ത്രമേള ഞങ്ങളുടെ സ്കൂളിൽ വെച്ച് നടക്കുന്നു - തിയ്യതി : ഡിസംബർ 1,2
  • കുറ്റിപ്പുറം സബ് ജില്ല സ്കൂൾ കലോൽസവം 2009 10- ഹൈസ്കൂൾ വിഭാഗം യുവജനോൽസവം ഒന്നാം സ്ഥാനം - വി.വി.എം.എച്ച്.എസ്. മാറാക്കര
  • ഹൈസ്കൂൾ വിഭാഗം യുവജനോൽസവം, സംസ്ക്യതോൽസവം, അറബിക് കലാമേള ഓവറോൾ കിരീടം - വി.വി.എം.എച്ച്.എസ്. മാറാക്കര

Contact Us :

      V.V.M.H.S MARAKKARA,
      Marakkara P.O,
      Kadampuzha,
      Malappuram - 676553
      Ph. 0494 2615350
      E mail - vvmhsmailbox@gmail.com