ഗവ.വി.എച്ച്.എസ്.എസ്.നേര്യമംഗലം

19:20, 25 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

ഫലകം:PrettyurlG V H S S NERIYAMANGALAM

ഗവ.വി.എച്ച്.എസ്.എസ്.നേര്യമംഗലം
വിലാസം
GVHSS NERIAMANGALAM , NERIAMANGALAM (PO), ERNAKULAM.
,
686693
,
ERNAKULAM ജില്ല
വിവരങ്ങൾ
ഫോൺ04852554887
ഇമെയിൽgvhssneriamangalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്27034 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലERNAKULAM
വിദ്യാഭ്യാസ ജില്ല KOTHAMANGALAM
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽANUPAMA K C (VHSE)
അവസാനം തിരുത്തിയത്
25-09-2017Visbot



ആമുഖം

എറണാകുളം ജില്ലയുടെ കിഴക്കേ അറ്റത്തായി കവളങ്ങാട്‌ പഞ്ചായത്തിൽ, നേര്യമംഗലം വില്ലേജിൽ, കോളനി ഭാഗത്തായി L. P. സ്‌കൂളായി 1948-ൽ പ്രവർത്തനം ആരംഭിച്ചു. 1964-ൽ U. P. ആയും 1968-ൽ ഹൈസ്‌ക്കൂളായും 1983-ൽ V.H.S.E. ആയും 8/2000-ൽ ഹയർ സെക്കൻഡറി ആയും മാറി 1993-ൽ H.S., V.H.S.E. വിഭാഗം നേര്യമംഗലം ജംഗ്‌ഷനടുത്തായി പുതുതായി നിർമ്മിച്ച കെട്ടിടത്തലലേക്ക്‌ മാറി പ്രവർത്തനം തുടർന്നു. L. P., U. P. വിഭാഗവും V.H.S.E. വിഭാഗവും പഴയ രീതിയിൽ കോളനിഭാഗത്തുതന്നെ തുടർന്നു.

V. H.S.E. വിഭാഗത്തിലെ NM & OG, F & V എന്നീ വിഭാഗത്തിലായി 106 കുട്ടികൾ പഠിക്കുന്നു്‌. H.S.S. വിഭാഗത്തിൽ Biology, Computer Science, Humanities എന്നിങ്ങനെ മൂന്ന്‌ ബാച്ചുകളാണുളളത്‌.

1980-ൽ ആണ്‌ ഈ സ്‌കൂളിന്‌ S..S. L. C. പരീക്ഷാ സെന്ററായി അംഗീകാരം ലഭിച്ചത്‌. നിലവിൽ H.S., H.S.S. വിഭാഗങ്ങൾ നേര്യമംഗലത്തും L.P., U. P., V.H.S.E. വിഭാഗങ്ങൾ കോളനി ഭാഗത്തും പ്രവർത്തനം തുടരുന്നു. L. P., U.P. വിഭാഗത്തിൽ 9 ഡിവിഷനും 12 അദ്ധ്യാപകരുമാണ്‌ ഉളളത്‌. H.S . വിഭാഗത്തിൽ 7 ഡിവിഷനും 13 അദ്ധ്യാപകരും ഉ്‌. L.P., U. P., H.S. വിഭാഗങ്ങളിൽ ഈ അദ്ധ്യയനവർഷം 536 കുട്ടികൾ പഠിക്കുന്നു്‌. H.S.S. വിഭാഗവും V.H.S.E., H.S. വിഭാഗവും അതാത്‌ പ്രിൻസിപ്പാൾമാരുടെ അധികാരപരിധിയിൽ സുഗമമായി പ്രവർത്തിച്ചുവരുന്നു.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്

മൾട്ടിമീഡിയ സൗകര്യങ്ങൾ ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം


മേൽവിലാസം

പിൻ കോഡ്‌ : 686693 ഫോൺ നമ്പർ : 0485 2554887 ഇ മെയിൽ വിലാസം :gvhssneriamangalam@gmail.com