ജി. എച്ച്. എസ്സ്. എസ്സ്. ഐരാണിക്കുളം

തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കില്‍ കുഴൂര് പഞ്ചായത്തില്‍ കാക്കുളിശ്ശേരി വില്ലേജില്‍ ഐരാണിക്കുളം പ്രദേശത്ത് മാള ടൗണില്‍ നിന്ന് 5 കി.മീ. തെക്ക് പാറപ്പുറം-തിരുമുക്കുളം റൂട്ടിലായി 'ഐരാണിക്കുളം ഗവ: ഹയര്സെക്കണ്ടറി സ്‌കൂള്‍ സ്ഥിതി ചെയ്യുന്നു.

ജി. എച്ച്. എസ്സ്. എസ്സ്. ഐരാണിക്കുളം
വിലാസം
ഐരാണിക്കുളം

തൃശ്ശൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിങ്ങാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
14-12-2009Radhakrishnan



ചരിത്രം