ജി.എസ്.ബി.എസ് പഴയ ലക്കിടി

11:32, 25 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20251 (സംവാദം | സംഭാവനകൾ)

പഴയലെക്കിടി സീനിയർ ബേസിക് സ്കൂൾ
ചരിത്രം

            1910 ൽ മദ്രസ്സ പഠനത്തിനായി സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം
മാപ്പിള എലിമെന്റ റി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്നു.
1 മുതൽ 5 വരെ ക്ലാസ്സുകളാണു ഉണ്ടായിരുന്നത്.രാവിലെ 7 മണിമുതൽ 10 വരെ മദ്രസ്സ പഠനവും
തുടർന്ന് പൊതുവിദ്യഭ്യാസവുനാണു നടന്നിരുന്നത്.

1952ൽ അടിസ്ഥാന
വിദ്യഭ്യാസത്തിന്റെ ആരംഭത്തോടെ കോയമ്പത്തൂർ കേന്ദ്രമായ
സതേൺ ബേസിക് എഡ്യുക്കേഷൻ റൈഞ്ചിന്റെ കീഴിലായി പ്രവർത്തിച്ചു.


1954ൽ അപ്പർ പ്രൈമറി വിദ്യാലയമായി ഉയർത്തുകയും 1മുതൽ 7 വരെ

ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു.

| സ്കൂള്‍ ചിത്രം=

School Photo

സ്കൂൾ ചരിത്രം ‎

| സ്ഥലപ്പേര്=പഴയ ലക്കിടി | വിദ്യാഭ്യാസ ജില്ല= | റവന്യൂ ജില്ല= പാലക്കാട് | സ്കൂള്‍ കോഡ്= 20251 | സ്ഥാപിതവര്‍ഷം= 1910 | സ്കൂള്‍ വിലാസം= ജി എസ് ബി എസ് പഴയ ലക്കിടി, അകലൂര്‍ പി ഒ, ഒറ്റപ്പാലം | പിന്‍ കോഡ്= 679302 | സ്കൂള്‍ ഫോണ്‍= 04912874344 | സ്കൂള്‍ ഇമെയില്‍= gsbs20251@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല= ഒറ്റപ്പാലം | ഭരണ വിഭാഗം= ഗവണ്മെന്റ് | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= എല്‍.പി | പഠന വിഭാഗങ്ങള്‍2= യു.പി | മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ് | ആൺകുട്ടികളുടെ എണ്ണം= 148 | പെൺകുട്ടികളുടെ എണ്ണം= 153 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 301 | അദ്ധ്യാപകരുടെ എണ്ണം= 19 | പ്രധാന അദ്ധ്യാപകന്‍= ജയന്തി എസ് | പി.ടി.ഏ. പ്രസിഡണ്ട്= വി എ ഖാലിദ്

"https://schoolwiki.in/index.php?title=ജി.എസ്.ബി.എസ്_പഴയ_ലക്കിടി&oldid=388400" എന്ന താളിൽനിന്ന് ശേഖരിച്ചത്