ഗവ. എച്ച് എസ് എസ് ചൊവ്വര/എന്റെ ഗ്രാമം
എന്റെ നാട് ശ്രീമൂലനഗരം പഞ്ചായത്തിലാണ് ചൊവ്വര ഗ്രാമം.പെരിയാറിന്റെ തീരത്തു സ്ഥിതിചെയ്യുന്ന ഈ നാട് ചരിത്ര പ്രാധാന്യമുള്ളതാണ്.കൊച്ചിരാജാക്കല്‍മാരുടെ വേനല്‍ക്കാലവസതികള്‍ എന്നറിയപ്പെട്ടിരുന്ന കെട്ടിടങ്ങള്‍ ഈനാടിന്റെ സമ്പത്താണ്.പ്രസിദ്ധമായ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം ഇവിടെയാണ്.