ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
14:35, 23 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42061 (സംവാദം | സംഭാവനകൾ) ('ഒാസോണ്‍ ദിനം ആചരിച്ചു തൊളിക്കോട് :ഭൂമിയ്ക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഒാസോണ്‍ ദിനം ആചരിച്ചു

തൊളിക്കോട് :ഭൂമിയ്ക്ക് തണലായി ഗവ .എച്ച് എസ് എസ് തൊളിക്കോട് സ്കൂള്‍ വിദ്യാര്‍‍‍‍ത്ഥികള്‍.ഒാസോണ്‍ ദിനത്തിന്റെ പ്രാധാന്യം കുട്ടികളെ അറിയിച്ചു കൊണ്ട് സയന്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ പോസ്റ്റര്‍ പ്രദര്‍ശനവും എെ.ടി.ക്ലബ്ബിന്റെ നേതൃത്വത്തില്‍ പ്രസന്റേഷനും വീഡിയോ പ്രദര്‍ശനവും ഉണ്ടായിരുന്നു.