N.H. 17 ല്‍ കണ്ണൂ൪-തളിപ്പറമ്പ് റൂട്ടില്‍ പള്ളിക്കൂന്ന് സൂപ്രണ്ട് ഗേറ്റിന് സമീപം സ്ഥിതി ചെയ്യുന്നു.

ഗവ എച്ച് എസ് പള്ളിക്കുന്ന്
വിലാസം
കണ്ണു൪
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണു൪
വിദ്യാഭ്യാസ ജില്ല കണ്ണു൪
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
14-12-2009Vsheeja



സെക്കണ്ടറി സ്കൂള്‍. എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

ചരിത്രം

1920 ല്‍ എലിമെ൯റ്ററി സ്കൂളായി പ്രവ൪ത്തനം തുടങ്ങി. 1958 ല്‍ മലബാ൪ ഡിസ്ടിക്ട് ബോ൪ഡിന്റെ കീഴിലായി. അക്കാലത്ത് കോര൯ എന്നയാളുടെകെട്ടിടത്തിലായിരുന്നു സ്ക്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. അതിനാല്‍ ബോ൪ഡ് സ്ക്കൂള്‍ എന്നും കോരന്റെ സ്കൂള്‍ എന്നും പഴമക്കാ൪ ഈ വിദ്യാലയത്തെ വിളിക്കാറുണ്ട്.
       അരനൂറ്റാണ്ടലേറെക്കാലം പ്രാഥമിക വിദ്യാലയമായി പ്രവര്‍ത്തിച്ച സ്ക്കൂള്‍  1979 ല്‍ ഹയര്‍ സെക്കണ്ടറി  സ്കൂളായി.


ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഭൗതികസൗകര്യങ്ങള്‍

പള്ളികുന്നു

വഴികാട്ടി

<googlemap version="0.9" lat="11.910689" lon="75.371017" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 11.894564, 75.365524, ghss pallikunnu </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.