ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
13:21, 22 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44055 (സംവാദം | സംഭാവനകൾ) ('2017-18 അധ്യയനവര്‍ഷം സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2017-18 അധ്യയനവര്‍ഷം സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ വിജയകരമായിരുന്നു. ലിസി ടീച്ചറാണ് ക്ലബ്ബിന്റെ കണ്‍വീനര്‍. ചരിത്രബോധവും പൊതുവിജ്ഞാനവും വര്‍ദ്ധിപ്പിക്കാന്‍ ക്ലബ്ബ് വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ഹിരോഷിമ, നാഗസാക്കി ദിനങ്ങള്‍, സ്വാതന്ത്ര്യദിനം എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിവിധപ്രവര്‍ത്തനങ്ങളോടെ ആഘോഷിച്ചു. ഹിരോഷിമ, നാഗസാക്കി ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരവും പോസ്റ്റര്‍രചനാ മത്സരവും നടത്തി.