ഓണാഘോഷം 2017
LITTLE FLOWER ലെ ഓണാഘോഷം
അദ്ധ്യാപകരുടെ നേതൃത്വത്തില്‍ ഓണസദ്യ ഒരുക്കി. എല്ലാക്കുട്ടികള്‍ക്കും ഓണസദ്യനല്‍കി.
ഓണക്കളികള്‍ നടത്തി . വിജയികള്‍ക്ക് School HM സമ്മാനങ്ങള്നല്കി.
പൂക്കളമത്സരം നടത്തി വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്കി.
ഓണപ്പാട്ട്, മലയാളിമംഗ,മലയാളിമന്നന്,എന്നീ മത്സരങ്ങളും നടത്തപ്പെട്ടു.