ജി.എസ്.ബി.എസ് പഴയ ലക്കിടി

Schoolwiki സംരംഭത്തിൽ നിന്ന്
15:19, 20 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20251 (സംവാദം | സംഭാവനകൾ)

പഴയലെക്കിടി സീനിയർ ബേസിക് സ്കൂൾ
ചരിത്രം

            1910 ൽ മദ്രസ്സ പഠനത്തിനായി സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം മാപ്പിള എലിമെന്റ റി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്നു.
1 മുതൽ 5 വരെ ക്ലാസ്സുകളാണു ഉണ്ടായിരുന്നത്.രാവിലെ 7 മണിമുതൽ 10 വരെ മദ്രസ്സ പഠനവും തുടർന്ന് പൊതുവിദ്യഭ്യാസവുനാണു നടന്നിരുന്നത്.

1952ൽ അടിസ്ഥാന വിദ്യഭ്യാസത്തിന്റെ ആരംഭത്തോടെ കോയമ്പത്തൂർ കേന്ദ്രമായ സതേൺ ബേസിക് എഡ്യുക്കേഷൻ റൈഞ്ചിന്റെ കീഴിലായി പ്രവർത്തിച്ചു.


1954ൽ അപ്പർ പ്രൈമറി വിദ്യാലയമായി ഉയർത്തുകയും 1മുതൽ 7 വരെ ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു.

ജി.എസ്.ബി.എസ് പഴയ ലക്കിടി
വിലാസം
പഴയ ലക്കിടി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
20-09-201720251




"https://schoolwiki.in/index.php?title=ജി.എസ്.ബി.എസ്_പഴയ_ലക്കിടി&oldid=387215" എന്ന താളിൽനിന്ന് ശേഖരിച്ചത്