ജി.എസ്.ബി.എസ് പഴയ ലക്കിടി
ദൃശ്യരൂപം
പഴയലെക്കിടി സീനിയർ ബേസിക് സ്കൂൾ
'ചരിത്രം
1910 ൽ മദ്രസ്സ പഠനത്തിനായി സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം മാപ്പിള എലിമെന്ററി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്നു. 1 മുതൽ 5 വരെ ക്ലാസ്സുകളാണു ഉണ്ടായിരുന്നത്.രാവിലെ 7 മണിമുതൽ 10 വരെ മദ്രസ്സ പഠനവും തുടർന്ന് പൊതുവിദ്യഭ്യാസവുനാണു നടന്നിരുന്നത്.
| ജി.എസ്.ബി.എസ് പഴയ ലക്കിടി | |
|---|---|
| വിലാസം | |
പഴയ ലക്കിടി | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| അവസാനം തിരുത്തിയത് | |
| 20-09-2017 | 20251 |