സ്റ്റാർ ജീസസ് എച്ച്.എസ്.കറുക്കുറ്റി

Schoolwiki സംരംഭത്തിൽ നിന്ന്
10:04, 20 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25102 (സംവാദം | സംഭാവനകൾ)
സ്റ്റാർ ജീസസ് എച്ച്.എസ്.കറുക്കുറ്റി
വിലാസം
കറുകുറ്റി

എറണാകുളം ജില്ല
സ്ഥാപിതം6 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-09-201725102




ആമുഖം

1979 ജൂണ്‍23 തിയ്യതി കറുകുറ്റി ക്രിസ്‌തുരാജാശ്രമത്തിന്റെ നേതൃത്വത്തിലുള്ള ക്രിസ്റ്റ്യന്‍ എഡ്യൂക്കേഷണല്‍ സൊസൈറ്റിക്ക്‌ സ്റ്റാര്‍ ജീസ്സസ്‌ ഹൈസ്‌കൂള്‍ അനവദിച്ചുകൊണ്‍ കേരള സര്‍ക്കാര്‍ ഉത്തരവായി. 1979 ജൂണ്‍ 6ന്‌ ക്രിസ്‌തുരാജാശ്രമത്തോടനുബന്ധിച്ചുള്ള കെട്ടിടത്തില്‍ 162 വിദ്യാര്‍ത്ഥികളുമായി എട്ടാം സ്റ്റാന്റേര്‍ഡ്‌ ആരംഭിച്ചു ഹെഡ്‌ മാസ്റ്ററായി റവ:ഫാ. വര്‍ഗ്ഗീസ്‌ മാണിക്കാനാംപരമ്പില്‍ സി.എം.ഐ. ചുമതലേയറ്റു. 1980 ജനുവരി 6-ാം തീയതി സ്‌കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടന്നു. 1982 പ്രഥമ എസ്‌.എസ്‌. എല്‍. സി. ബാച്ച്‌ 100% വിജയം നേടി. 1991 ഫെബ്രുവരി 21-ാം തീയതി സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്‌ഘാടനം കര്‍ദ്ദിനാള്‍ ആന്റണി പടിയറ നിര്‍വ്വഹിച്ചു. 2000 ജൂണില്‍ പാരലല്‍ ഇംഗ്ലീഷ്‌മീഡിയം 8-ാം ക്ലാസ്‌ ആരംഭിച്ചു. 2002ല്‍ പ്ലസ്‌ടു (അണ്‍ എയ്‌ഡഡ്‌) ആരംഭിച്ചു. അന്ധകാരത്തില്‍ ചിരിക്കുന്നവര്‍ക്ക്‌ പ്രകാശവും നിരാശയിലല്‍ കഴിയുന്നവര്‍ക്ക്‌ ജീവനും പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ light unto life എന്ന ആപത്വാക്യം സ്വീകകരിച്ചുകൊണ്ട്‌ ആണ്‍കുട്ടികള്‍ക്കുവേണ്ടി 1979 ല്‍ ആരംഭിച്ച ഈ എയ്‌ഡഡ്‌ ഹൈസ്‌കൂളില്‍ 8 മുതല്‍ 10 വരെയുള്ള ക്ലാസ്സുകളില്‍ ഓരോ ഇംഗ്ലീഷ്‌മീഡിയം ക്ലാസ്സുകള്‍ ഉള്‍പ്പെടെ 9 ഡിവിഷനുകളിലായി ഇപ്പോള്‍ 187 വിദ്യാര്‍ത്ഥികള്‍ അദ്ധ്യയനം നടത്തുന്നു. റവ:ഫാ ‍‍‍‍‌ജോണി ജോസഫ് സി.എം.ഐ മാനേജരായും ശ്രീ.എബി കൂരിയ൯ ഹെഡ്‌മാസ്റ്ററായും ഇപ്പോള്‍സെവനം ചെയ്യുന്നു. ഈ സ്‌കൂളില്‍നിന്ന്‌ 34 എസ്‌.എസ്‌.എല്‍.സി. ബാച്ചുകളിലായി ഏകദേശം 6000ത്തോളം വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന്‍ അര്‍ഹതനേടി.

സൗകര്യങ്ങള്‍

എട്ടാംക്ലാസ് മുതല്‍ പത്താംക്ലാസ് വരെ ഇംഗീഷ് മീ‍ഡിയത്തില്‍ വിദ്യാഭ്യാസം നേടുന്നതിനുളള സൗക‌ര്യമുണ്ട്.
സയന്‍സ് പ്ലസ് വണ്‍ ,പ്ലസ് ടു (അണ്‍എയിഡ്)ക്ലാസുകളും നിലവിലുണ്ട്.
വിശാലമായ കളിസ്ഥലം.,ഓപ്പണ്‍എയര്‍ സ്റേറജ്.


1982,1986,1988,1989,2008,2013,2014,2015 എന്നീ വര്‍ഷങ്ങളില്‍ 100% വിജയം.

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

സ്മാ൪ട്ട് റൂം

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

  • സ്കൂളിന്റെ മുന്‍പ്രധാന അദ്ധ്യാപകര്‍

1979-2005 റവ.ഫാ.വര്‍ഗീസ് മാണിക്കനാംപറന്പില്‍ സി.എം.ഐ.
2005-2006 ആന്റണി മണവാളന്‍
2006-2008 ഏലിയാസ് റ്റി.പി. 2008-2010 P.P POULOSE 2010-2011 P.D VARGHESE 2011-2014 JOY ANTONY 2014-2015 FRANCIS M.P

യാത്രാസൗകര്യം

<googlemap version="0.9" lat="10.22905" lon="76.375451" zoom="16" width="450"> 10.225924, 76.376116, starjesushskarukutty </googlemap>
എന്‍.എച്ച്.47സ്കുളിന്റെ മുന്‍പിലൂടെകടന്നു പോകുന്നു
കറുകുറ്റി റെയില്‍വേസേറ്റഷന്‍ സ്കൂളിന്റെ മുന്പിലായി സ്ഥിതിചെയ്യുന്നു.
എന്‍‍.എച്ച്.47-ല്‍ അങ്കമാലിയില്‍ നിന്നും 4കി.മി.വടക്കോട്ടു സ‍‍ഞ്ചരിച്ചാല്‍സ്കൂളിലെത്താം

മേല്‍വിലാസം

സ്റ്റാര്‍ ജീസ്സസ് എച്ച്.എസ്.കറുകുറ്റി ,കറുകുറ്റി.പിഒ. അങ്കമാലി പിന് 683576



വര്‍ഗ്ഗം: സ്കൂള്‍