കെ.ഇ.എച്ച്.എസ് വട്ടവട

15:49, 19 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Joy Paul MM (സംവാദം | സംഭാവനകൾ) (picture)
കെ.ഇ.എച്ച്.എസ് വട്ടവട
വിലാസം
വട്ടവട

ഇടുക്കി ജില്ല
സ്ഥാപിതം1 - 6 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-09-2017Joy Paul MM



ചരിത്രം

കുേരളത്തിലെ വിദ്യാഭ്യാസ വളര്‍ച്ചയ്ക്ക് പുത്തനുണര്‍വ്വ് നല്‍കിയ വി.ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ നമധേയത്തില്‍ 1997-ലാണ് ഈ സ്കൂള്‍ സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രവര്‍ത്തനമാരംഭിച്ചത്.മുവ്വാറ്റുപുഴ കാര്‍മ്മല്‍ പ്രവശ്യയുടെ കീഴിലുള്ള സ്ഥാപനമാണിത്.

          പിന്നാക്ക പ്രദേശമായ വട്ടവടയിലെ കുട്ടികള്‍ക്ക് വിദ്യ പ്രധാനം ചെയ്യുകയെന്ന വലിയ ലക്ഷ്യമായിരുന്നു ഇതിന്റെ പിന്നില്‍.ആദ്യകാല വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് ബഹു.അഹറോന്‍ വിതയത്തിലച്ചനും ബഹു.ഇഗ്നേഷ്യസ് റാത്തപ്പിള്ളിയച്ചനുമാണ്.1998 മുതല്‍ സ്കൂളിന്റെ സാരഥ്യം വഹിക്കുന്നത് ഫാ.വിന്‍സച്ചന്‍ കൊച്ചുപറമ്പിലാണ്.
          ഒരു നാടിന്റെ വളര്‍ച്ചയിലും പുരോഗതിയിലും ഏറ്റവും നിര്‍ണ്ണായക ഘടകം അവിടുത്തെ വിദ്യാഭ്യാസ സ്ഥാപനമാണ്.വട്ടവട ഗ്രാമത്തിന്റെ ഇന്നത്തെ ഈ ഉയര്‍ച്ചയില്‍ കെ.ഇ.എച്ച്.എസ്സിന്റെ സ്ഥാനം വളരെ വലുതാണ്.

ഈ വിദ്യാലയത്തില്‍ പഠിച്ച് നാടിന് വെളിച്ചം പകരുന്നവര്‍ നിരവധിയാണ്.ഇനിയും ഈ വിദ്യാലയത്തിലൂടെ അനേകര്‍ അറിവിന്റെ വിശാലതയിലേയ്ക്ക് പറന്നുയരട്ടെ.

ഭൗതികസൗകര്യങ്ങള്‍

==പാഠ്യേതര പ്രവര്‍ത്തന

  

.

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

   Fr.George Thadathil
   Fr.George Kalambatt
   Sr.Soumya
   Sr.Reetha
   Mr.Tomy Thomas
   Fr,Jomy
   Fr.Binu
   Mrs.Jessy Mathew
  

.

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="16" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=കെ.ഇ.എച്ച്.എസ്_വട്ടവട&oldid=386907" എന്ന താളിൽനിന്ന് ശേഖരിച്ചത്