ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /ലഹരിവിരുദ്ധ ക്ലബ്.
2017 - 18
കണ്‍വീനര്‍: അബ്ദുല്‍ ഗഫൂര്‍. എം
ജോയിന്‍റ് കണ്‍വീനര്‍: ഷൈമ. യു
സ്റ്റുഡന്‍റ് കണ്‍വീനര്‍: ഫാസില്‍. സി -10 സി
സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍: മുഹമ്മദ് ബുജൈര്‍, പി -8 ഡി
മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു ക്ലബ്ബാണ് ലഹരി വിരുദ്ധ ക്ലബ്ബ്. യു.പി., എച്ച്.എസ്. വിഭാഗങ്ങളിലായി 153 കുട്ടികള്‍ ക്ലബ്ബില്‍ അംഗങ്ങളായുണ്ട്. ക്ലബ്ബിന്റെ പ്രവര്‍ത്തനം വളരെ കാര്യക്ഷമമായി നടന്നു വരുന്നു.
2016 - 17
കണ്‍വീനര്‍: അബ്ദുല്‍ നാസര്‍. ടി
ജോയിന്‍റ് കണ്‍വീനര്‍:
1. ജാസ്‌മിന്‍. പി.എ
2. റംല. സി
സ്റ്റുഡന്‍റ് കണ്‍വീനര്‍: മുഹമ്മദ് ഫാസില്‍ -10 സി
സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍: മുഹമ്മദ് ബുജൈര്‍, പി -7 ഡി
മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു ക്ലബ്ബാണ് ലഹരി വിരുദ്ധ ക്ലബ്ബ്. യു.പി., എച്ച്.എസ്. വിഭാഗങ്ങളിലായി 132 കുട്ടികള്‍ ക്ലബ്ബില്‍ അംഗങ്ങളായുണ്ട്. ക്ലബ്ബിന്റെ പ്രവര്‍ത്തനം വളരെ കാര്യക്ഷമമായി നടന്നു വരുന്നു.
ലഹരി വിരുദ്ധദിനം
ക്ലബ്ബിന്റെ കീഴില്‍ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ( ജൂണ്‍ 26) ജൂണ്‍ 27 ന് (തിങ്കള്‍) സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് കോഴിക്കോട് ജുവനൈല്‍ വിഗ് ഇന്‍സപെക്ടര്‍ രാധാകൃഷ്ണന്‍ ലഹരി ഉപയോഗത്തെക്കുറിച്ചും അതിന്റെ ദൂഷ്യവഷങ്ങളെ ക്കുറിച്ചും കുട്ടികള്‍ക്ക് വളരെ വിശദമായി ക്ലാസ്സെടുത്തു. ഹെഡ്മാസ്റ്റര്‍ എം. എ നജീബ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി.സി, സ്റ്റാഫ് സെക്രട്ടറി എം.അബ്‌ദുല്‍ മുനീര്‍, ക്ലബ്ബ് കോഡിനേറ്റര്‍ ടി. അബ്ദുനാസര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ക്ലബ്ബ് കണ്‍വീനര്‍ മുഹമ്മദ് ഫാസില്‍ -10 സി നന്ദി പ്രകാശിപ്പിച്ചു.
പോസ്റ്റര്‍ രചന മല്‍സരം, പതിപ്പ് നിര്‍മ്മാണം മല്‍സരം തുടങ്ങിയ മല്‍സരങ്ങള്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയി. ഇതിന്റെ ഉല്‍ഘാടനം കോഴിക്കോട് ജുവനൈല്‍ വിഗ് ഇന്‍സപെക്ടര്‍ രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. പോസ്റ്റര്‍, പതിപ്പ് എന്നിവയുടെ എക്സിബിഷന്‍ സ്കൂള്‍ തലത്തില്‍ വിപുലമായി സംഘടിപ്പിക്കുകയും ചെയ്തു. വിദ്ധ്യാര്‍ത്ഥി ലോകത്തെ പിന്നോട്ട് നയിക്കുന്ന ലഹരി പ്രമേയമായ വീഡിയോ പ്രദര്‍ശനം നടത്തി.
ജോയിന്‍റ് കണ്‍വീനര്‍ സദറുദ്ദീന്‍, ജെസ്സി. എ.വി മറ്റു അദ്ധ്യാപകര്‍, സ്റ്റുഡന്‍റ് കണ്‍വീനര്‍ മുഹമ്മദ് ഫാസില്‍ -10 സി, സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍ മുഹമ്മദ് ബുജൈര്‍, പി -7 ഡി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
മാസത്തിയില്‍ ഒരിക്കല്‍ ക്ലബ്ബിന്റെ യോഗങ്ങള്‍ കൂടുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്നുണ്ട്.