ജി.എച്ച്.എസ്.എസ്. മാലൂര്/ജൂനിയർ റെഡ് ക്രോസ്-17
ദൃശ്യരൂപം
'ജെ ആര്‍ സി
വിദ്യാര്‍ത്ഥികളില്‍ സേവന മനോഭാവം വളര്‍ത്തുന്നതിനായി ജെ ആര്‍ സി യൂണിറ്റ് 2016-ല്‍ മാലൂര്‍ ഗവ:ഹയര്‍സെക്കന്ററി സ്കൂളില്‍ ആരംഭിച്ചു.
20 ആണ്‍കുട്ടികള്‍ ആദ്യ യൂണിറ്റില്‍ അംഗങ്ങളായി.
സാന്ത്വന പരിചരണത്തിന്റെ ഭാഗമായി ഭിന്നശേഷി വിഭാഗം വിദ്യാര്‍ത്ഥികളുടെ വീട് സന്ദര്‍ശിച്ചു. കൂടാതെ അറയങ്ങാട് സ്നേഹഭവന്‍ സന്ദര്‍ശിച്ച് അന്തേവാസികള്‍ക്ക് സോപ്പും വസ്ത്രങ്ങളും നല്‍കി. സ്കൂളിലും പരിസര പ്രദേശങ്ങളിലും പ്ലാസ്റ്റിക് വിമുക്ത പരിപാടികള്‍ നടത്തി. ഇപ്പോള്‍ 40 ആണ്‍കുട്ടികളടങ്ങുന്ന 2 യൂണിറ്റുകള്‍
സ്കൂളില്‍ പ്രവര്‍ത്തനം നടത്തുന്നു.