ഗവ. എച്ച് എസ് എസ് കുന്നം/പ്രാദേശിക പത്രം

ഓണാഘോഷം 2017

ജി.എച്ച്.എസ്സ്.എസ്സ്.കുന്നം സ്കൂളില്‍ നടത്തി.

				 വീറോടും വാശിയോടും കൂടി കുട്ടികള്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുത്തു.ഓരോ ക്ലാസ്സിലേയും കുട്ടികള്‍ ഒരുമിച്ച് ചേര്‍ന്ന് മനോഹരങ്ങളായ അത്തപ്പൂക്കളങ്ങള്‍ ഒരുക്കി.തുടര്‍ന്ന് പായസം  കഴിച്ച് കുട്ടികള്‍ സന്തോഷത്തോടെ വീടുകളിലേക്ക് മടങ്ങി.