ടി ആർ കെ എച്ച് എസ് എസ്, വാണിയംകുളം/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
14:46, 9 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20024 (സംവാദം | സംഭാവനകൾ) ('ടി.ആര്‍.കെയിലെ ഒാണാഘോഷം വാണിയംകുളം :ടി .ആര്‍.ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ടി.ആര്‍.കെയിലെ ഒാണാഘോഷം

വാണിയംകുളം :ടി .ആര്‍.കെ .എച്ച് .എസ് .എസില്‍ നടന്ന ഒാണാഘോഷ പരിപാടികള്‍ കുട്ടികള്‍ക്ക് വര്‍ണ്ണക്കാഴ്ചയൊരുക്കി .ഒാണാഘോഷപരിപാടിയുടെ ഉദ്ഘാടനം ഹെഡ് മിസ്ട്രസ്സ് നിര്‍വഹിച്ചു .തുടര്‍ന്ന് ഒാട്ടേറെ പരിപാടികള്‍ കുട്ടികള്‍ ഒരുക്കി .ഇന്ന് നമ്മുടെ നാട്ടില്‍ നിലച്ചു കൊണ്ടിരിക്കുന്ന തിരുവാതിരകളിയെ മുന്‍നിര്‍ത്തികൊണ്ടാണ് കുട്ടികള്‍ തുടങ്ങിയത് തുടര്‍ന്ന് വടംവലി ,ഉറിയടി,പൂക്കളമിടല്‍ എന്നീ മത്സരങ്ങള്‍ക്കു ശേഷം നാടന്‍ വിഭവങ്ങള്‍ ഒരുക്കി ഗംഭിരമായ ഒാണസദ്യയുണ്ടായിരുന്നു.