എച്ച് എസ് ഇടപ്പോൺ/പ്രാദേശിക പത്രം

14:41, 9 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stjohns (സംവാദം | സംഭാവനകൾ) ('ഓണാഘോഷം പരിപാടി ഇടപ്പോണ്‍‌. ഇടപ്പോണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഓണാഘോഷം പരിപാടി


          ഇടപ്പോണ്‍‌.     ഇടപ്പോണ്‍  ഹൈ സ്കൂളിലെ  ഓണാഘോഷം  വളരെ  ഭംഗിയായി  നടന്നൂ.  വീറോടും വാശിയോടും കൂടി കുട്ടികള്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുത്തു.ഓരോ ക്ലാസ്സിലേയും കുട്ടികള്‍ ഒരുമിച്ച് ചേര്‍ന്ന് മനോഹരങ്ങളായ അത്തപ്പൂക്കളങ്ങള്‍ ഒരുക്കി.തുടര്‍ന്ന് പായസം  കഴിച്ച് കുട്ടികള്‍ സന്തോഷത്തോടെ വീടുകളിലേക്ക് മടങ്ങി.