ജി.വി.എച്ച്.എസ്സ്.എസ്സ്. പത്തിരിപ്പാല/പ്രാദേശിക പത്രം
ഓണവരവേല്‍പ്പ്
ജി.വി.എച്ച്.എസ്.എസ് പത്തിരിപ്പാലയില്‍ ഓണാഘോഷ പരിപാടികള്‍ വിപുലമായി നടത്തി. പ്രധാന അദ്ധ്യാപിക രജനി ടീച്ചര്‍ ഓണപ്പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.വിവിധതരം പരിപാടികളും, മഝരങ്ങളും അരങ്ങേറി.