സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/ഐ.ടി. ക്ലബ്ബ്-17
കുട്ടികളിലെ സര്‍ഗാത്മകമായ കഴിവുകള്‍ വികസിപ്പിക്കുന്നതിനായി ഐടി ക്ലബിന്റെയും മറ്റു ക്ലബുകളുടെയും ഉദ്ഘാടനം കൂടാളി ഹയര്‍സെക്കണ്ടറി സ്കൂളിലെ മലയാളം അദ്ധ്യാപകനും മികച്ച പ്രഭാഷകനുമായ ശ്രീ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ 19-ാം തീയതി നിര്‍വഹിച്ചു. ,ഇതോടുകൂടി 2017-18 അദ്ധ്യന വര്‍ഷത്തിലെ ഐടി ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.