ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്. കുണ്ടംകുഴി/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടിക്കൂട്ടം അംഗങ്ങള്‍

അവദത്ത് കെ മണികണ്ഠന്‍
സീത എ വി
ആയിഷത്ത് മുഹ്സീന
അജ്മലാ നസ്രി
ലാവണ്യ മണികണ്ഠന്‍
നവ്യ മോഹനന്‍

'ഓണാഘോഷപരിപാടികള്‍ അതിവിപുലമായി ആഘോഷിച്ചു' കുണ്ടംകുഴി:കുണ്ടംകുഴി ഗവ: ഹയര്‍ സെക്കഡറി സ്കൂളില്‍ ഓണം ആഘോഷിച്ചു.തിരുവാതിരയാലും നാട്ടിന്‍ തനിമയാര്‍ന്ന കളികളാലും വ്യത്യസ്തയേറി. കൂടാതെ ഓണസദ്യയും പത്തരമാറ്റേകി.