ജി എച്ച് എസ് തയ്യൂർ/പ്രാദേശിക പത്രം

14:51, 8 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gopikapm (സംവാദം | സംഭാവനകൾ) (' === '''ഓണാഘോഷം വര്‍ണ്ണാഭമായി''' ===...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഓണാഘോഷം വര്‍ണ്ണാഭമായി

തയ്യൂര്‍:തയ്യൂര്‍ ഹൈസ്കൂളില്‍ നടന്ന ഓണാഘോഷം വര്‍ണ്ണാഭമായി.രാവിലെ കൃത്യം 10 മണിക്ക് പൂക്കളമത്സരം തുടങ്ങി.പൂക്കളമത്സരം 12 മണിക്ക് അവസാനിച്ചു.തുടര്‍ന്ന് അധ്യാപകര്‍ പൂക്കളങ്ങള്‍ വിലയിരുത്തി.ശേഷം വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.അതിനുശേഷം 3.30 ന് പൂക്കളമത്സരത്തിന്‍െറ വിജയികളെ പ്രഖ്യാപിച്ചു.