എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
13:43, 8 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30020 (സംവാദം | സംഭാവനകൾ) (' === സെസെന്റ് ജോര്‍ജ്ജ്ഹയര്‍ ക്കന്‍ഡറി സ്കുളി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 === സെസെന്റ് ജോര്‍ജ്ജ്ഹയര്‍ ക്കന്‍ഡറി സ്കുളില്‍
 ഓണാഘോഷം നടന്നു ===

കട്ടപ്പന:കട്ടപ്പന സെന്റ് ജോര്‍ജ്ജ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 31/8/2017-ല്‍ ഒാണാഘോഷം നടന്നു.കട്ടപ്പന മുന്‍സിപ്പല്‍ ചെയര്‍മാന്‍ ശ്രീ മനോജ്എം.തോമസ് ഉദ്ഘാടനം ചെയ്യുകയും കുട്ടികള്‍ക്ക് ഓണാശംസകള്‍ നേരുകയും ചെയ്തു.സ്കുള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാ.ജോസഫ് മരുതോലില്‍ കുട്ടികള്‍ക്ക് ഓണസന്ദേശം നല്‍കി.

                തുടര്‍ന്ന് വിവിധ ഗ്രുപ്പുകളുടെ അടിസ്ഥാനത്തില്‍

വടംവലി,ഓണപ്പാട്ടുമഝരം,അത്തപ്പൂക്കളമഝരം,മാവേലി മഝരം തുടങ്ങിയവ നടന്നു.പല മഝരങ്ങളിലായി വിജയം നേടാന്‍ എല്ലാ ഗ്രുപ്പുകള്‍ക്കുംകഴിഞ്ഞു. സ്വദിഷ്ടമായ ഓണപ്പായസ വിതരണത്തോടെയാണ് ഓണഘോഷങ്ങള്‍ അവസാനിച്ചത്.ഓണാശംസകള്‍ നേര്‍ന്നുകൊണ്ടാണ് എല്ലാവരും പിരി‍‍ഞ്ഞത്.

                ഓണാശംസകള്‍

തലക്കെട്ടാകാനുള്ള എഴുത്ത്